Jaydev Unadkat Sold To Rajasthan Royals for Rs 3 crore | Oneindia Malayaam

2019-12-20 382

Jaydev Unadkat Sold To Rajasthan Royals for Rs 3 crore
ഐപിഎല്‍ ലേലത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും പേസര്‍ ജയദേവ് ഉനാട്കട്ടിനെ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വന്നിരുന്നു. കഴിഞ്ഞ മൂന്നു ലേലത്തിലും ഉനാട്കട്ട് വില്‍പ്പനയ്ക്കുണ്ടായിരുന്നു. മൂന്നു തവണയും പേസര്‍ രാജസ്ഥാനില്‍ തന്നെയെത്തുകയായിരുന്നു,